Monday, September 3, 2012

തുടക്കം

ഇതൊരു പുതിയ തുടക്കം ആകട്ടെ എന്ന് ഞാന്‍ ആശിക്കുകയാണ്. തുടര്‍ന്നു കൊണ്ട് പോകാവുന്ന ഒരു തുടക്കം. വഴി നിശ്ചയമില്ലതെയുള്ള തുടക്കമാണ്. ഇതു വഴിയെ പോകണം എന്നറിയില്ല. ലക്‌ഷ്യം നിശ്ചയം ഉണ്ടെങ്കിലല്ലേ വഴിയെ കുറിച്ചുള്ള ആശങ്കക്ക് വകയുള്ളൂ. അപ്പൊ ഞാന്‍ യാത്ര തുടങ്ങുകയാണ്  വഴിയില്‍ കാണുന്ന കാഴ്ചകളും വാര്‍ത്തകളും പങ്കു വച്ച് ഞാന്‍ യാത്ര തുടരും..

1 comment:

sandeep said...

5woowww...awaiting more and more