കറുപ്പും വെളുപ്പും തിരിച്ചറിയാനാവത്ത വിധം ഇടകലർത്തപ്പെട്ടിരിക്കുന്നു....നല്ല മത്സ്യവും ചീഞ്ഞ മത്സ്യവും ഇടകലർത്തി വിൽക്കുന്ന നല്ല വിൽപ്പനക്കാരായിരിക്കുന്നു നമ്മുടെ രാഷ്ട്രീയക്കാർ. കണ്ടും കേട്ടും മടുത്ത വാക്കുകൾ കൊണ്ടു വീണ്ടും വീണ്ടും കോലാഹലങൾ ഉണ്ടാക്കുകയാണവർ.ഇന്നു പറഞ്ഞതു നാളെ മാറ്റി പറയുന്ന ഉളുപ്പില്ലാത്ത വർഗ്ഗം. വീണ്ടും ഒരു തിരെഞ്ഞെടുപ്പു അതിനർത്ഥം ജനം കുറച്ചു നാൾ ഇവരുടെ കണ്ടു മടുത്ത ചേഷടകൾ സഹിക്കണം എന്നു...കഴുതകൾക്കു വിഴുപ്പു ചുമക്കുകയല്ലാതെ വേറെ എന്തു വഴി അല്ലെ????